SPECIAL REPORTമുന്‍പ് വ്യാജരേഖയുണ്ടാക്കി കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് മൂന്നു കോടിയോളം രൂപ; സിപിഎം ബന്ധം പുറത്തു വരുമെന്നായപ്പോള്‍ ഡ്രൈവര്‍ ജോയലിനെ പോലീസിനെ കൊണ്ട് വകവരുത്തിയെന്ന് ബന്ധുക്കളുടെ ആക്ഷേപവും; ജയസൂര്യ പ്രകാശ് വീണ്ടും ജോലി തട്ടിപ്പിന് അറസ്റ്റില്‍: ഒപ്പം ബൈക്ക് റൈഡര്‍ രഹനയുംശ്രീലാല് വാസുദേവന്‍9 Nov 2025 2:34 PM IST